പേരാമ്പ്ര: കൂത്താളി രണ്ടേആറിൽ തയ്യുള്ളപറമ്പിൽ താമസിക്കുന്ന ആർപ്പാംകുന്നത്ത് ബാലകൃഷ്ണൻ (60) നിര്യാതനായി. ആർപ്പാംകുന്നത്ത് ദേവസ്ഥാനം കമ്മിറ്റി വൈസ് പ്രസിഡന്റാണ്. പിതാവ്: പരേതനായ കണ്ണൻ. മാതാവ്: മാണിക്യം. ഭാര്യ: പ്രസീത (കൊയിലാണ്ടി). മക്കൾ: പ്രശോഭ് (വിദേശം), പ്രഭിഷ. മരുമക്കൾ: അഖില, മനോജ്. സഹോദരങ്ങൾ: എ.കെ. കരുണാകരൻ, എ.കെ. രാജീവൻ, റീജ വാസു, ബിന്ദു ബിജുരാജ്. സഞ്ചയനം ശനിയാഴ്ച.