വടകര: മേമുണ്ട പൊയ്യാലശ്ശേരി കെ.എൻ. കൃഷ്ണദാസ് (72) നിര്യാതനായി. വടകര ജില്ല വിദ്യാഭ്യാസ ഓഫിസിൽ പി.എയായിരുന്നു. ഭാര്യ: ഗിരിജ (റിട്ട. ടീച്ചർ, മേമുണ്ട ഹൈ സ്കൂൾ). മക്കൾ: രഞ്ജിത്ത് (മടപ്പള്ളി വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ), ജയദീപ് (സ്റ്റപ്സ്, വടകര). മരുമക്കൾ: രഞ്ജന (രാമവിലാസം ഹയർ സെക്കൻഡറി സ്കൂൾ, ചൊക്ലി), ഡോ. അനഘ. സഹോദരങ്ങൾ: മായ (ചീക്കിലോട്), സിന്ധു (പ്രധാനാധ്യാപിക, ഇരിങ്ങണ്ണൂർ ഹയർ സെക്കൻഡറി സ്കൂൾ).