ചെറുവണ്ണൂർ: സ്രാമ്പ്യ താമസിക്കുന്ന കളത്തിങ്ങൽ പരേതനായ കോമുവിന്റെ മകൻ ഡ്രൈവർ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ഫാത്തിമ (ചെറുവണ്ണൂർ നല്ലളം മേഖല വനിത ലീഗ് പ്രസിഡന്റ്). മക്കൾ: ശബാഹ്, ശിഹാബ് (ഹെൽത്ത് ഇൻസ്പെക്ടർ), ഷഹറബാൻ, സഫൂറ.