തിരുവമ്പാടി: തോട്ടത്തിൻകടവ് പാറമ്മൽ പരേതനായ മൊയ്തീന്റെ ഭാര്യ ഫാത്തിമ (71) നിര്യാതയായി. മക്കൾ: സലീന, ഹാജറ, സുലൈഖ, മുനീറ, രജിത. മരുമക്കൾ. കെ.വി. മൊയ്തീൻകോയ ഹാജി, സുലൈമാൻ, മുസ്തഫ, ബഷീർ, പൂക്കോയ.