അരിക്കുളം: കാരയാട് ഏക്കാട്ടൂരിലെ കൂറ്റീക്കണ്ടി മീത്തൽ ഗോപാലൻ (72) നിര്യാതനായി. മക്കൾ: ബാലചന്ദ്രൻ (ബഹ്റൈൻ) ഷീബ, ശോഭ, സുമ. മരുമക്കൾ: സിന്ധു, ബാലൻ, സുധീഷ്, രമേശൻ. സഹോദരങ്ങൾ: കുഞ്ഞിരാമൻ, പരേതയായ നാരായണി.