നടുവട്ടം: അത്തോളി കമ്മിളി രാജൻ (75) നിര്യാതനായി. പിതാവ്: പരേതനായ ചാത്തുക്കുട്ടി. ഭാര്യ: മീറ രാജൻ. മക്കൾ: രാജേഷ്, രാജീവ് (ക്വീൻസ് ഹാബിറ്റാറ്റ്സ്), രഞ്ജിത്ത്. മരുമക്കൾ: സന്ധ്യ, രശ്മി, രമ്യ. സഹോദരങ്ങൾ: പ്രഭാകരൻ, പുഷ്പ, പരേതനായ പുരുഷോത്തമൻ (സുന്ദരൻ), ബാബുരാജ്. സഞ്ചയനം ഞായറാഴ്ച.