പേരാമ്പ്ര: ചാലിക്കര പൊറേരി പറമ്പത്ത് പരേതനായ ബീരാൻകുട്ടിയുടെ ഭാര്യ കുഞ്ഞയിശ (77) നിര്യാതയായി. മക്കൾ: മുഹമ്മദ്, കുഞ്ഞാമിന, റുഖിയ, മുനീർ, ഷാജി, പരേതനായ സലാം. മരുമക്കൾ: റസിയ, ഇബ്രാഹിം, കുഞ്ഞമ്മത്, അസ്മ, ഷരീഫ, താഹിറ. സഹോദരങ്ങൾ: എം.കെ.സി. കുട്ട്യാലി, എം.ടി. കുഞ്ഞബ്ദുല്ല, എം.ടി. പക്രൻ, സി. സൂപ്പി, പരേതനായ എം.ടി. അമ്മത്, മറിയം, ബിയ്യാത്തു, കദീജ, നഫീസ, പരേതയായ കുഞ്ഞാമിന.