പയ്യോളി: മൂടാടി അക്കംവീട്ടിൽ രാഘവൻ (73) നിര്യാതനായി. പിതാവ്: പരേതനായ ഉണ്ണരവൈദ്യർ. മാതാവ്: പരേതയായ പെണ്ണൂട്ടി. ഭാര്യ: സരള. മക്കൾ: അഖിൽ, രഞ്ജുഷ. മരുമകൻ: പി.ടി.സി. സുരേഷ്. സഹോദരങ്ങൾ: നാരായണൻ, ശങ്കരൻ, പ്രഭാകരൻ, ലക്ഷ്മി, ഉഷ, മാലതി പരേതനായ ബാലകൃഷ്ണൻ. സഞ്ചയനം ശനിയാഴ്ച.