ചേമഞ്ചേരി: കൊളക്കാട് ചക്കിനാരി ദാക്ഷായണിയമ്മ (86) നിര്യാതയായി. ഭർത്താവ്: പരേതനായ കൊല്ലോറ അച്യുതൻ മേനോക്കി. മക്കൾ: ശ്രീധരക്കുറുപ്പ് (കാഡ്ക്കോസ് കൊയിലാണ്ടി), ഭാസ്കരക്കുറുപ്പ് (റിട്ട. ഹെഡ് മാസ്റ്റർ ചേമഞ്ചേരി കൊളക്കാട് യു .പി സ്കൂൾ), സതി. മരുമക്കൾ: സരോജിനി, സുഖദ, ചന്ദ്രൻ നായർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.