പൂനൂർ: ഉമ്മിണിക്കുന്നുമ്മല് കല്യാണി (80) നിര്യാതയായി. മക്കള്: സജിനി, പുഷ്പ, പ്രദീപ്. മരുമക്കൾ: ബാലന്, സിന്ധു. സഞ്ചയനം ശനിയാഴ്ച.