വെള്ളിപറമ്പ്: പരേതനായ തറോക്കണ്ടി (ഇളയടത്ത്) ബാലന്റെ ഭാര്യ മീനാക്ഷി (73) നിര്യാതയായി. മക്കൾ: ഷീജ, ഷിനിജ, ഷനോദ്, ഷജേഷ്. മരുമക്കൾ: തിലകൻ, സതീശൻ, ഷീബ, വിദ്യ.