കോഴിക്കോട്: മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ ഡോ. ജോർജ് എബ്രഹാം താളനാനി, ലീലാമ്മ ജോർജ് ദമ്പതികളുടെ മകൻ ജിബി റോബർട്ട് ജോർജ് (42) നിര്യാതനായി. ഭാര്യ: ക്ലിയോ ജോസ്. മക്കൾ: നോഹ ജിബി, ജുവാൻ ജിബി, മിഖാ ജിബി. സഹോദരി: ലിജാ ലെസ്ലി ജോർജ്. സംസ്കാരം വ്യാഴാഴ്ച മൂന്നിന് പുല്ലൂരാമ്പാറ സെന്റ് ജോസഫ്സ് പള്ളിയിൽ.