കോഴിക്കോട്: പൊന്മാണിച്ചിന്റകം ആദം (55) കുറ്റിച്ചിറ നാലകത്ത് നിര്യാതനായി. പിതാവ്: പരേതനായ കടാക്കലകം ആലിക്കോയ. മാതാവ്: പരേതയായ പൊന്മാണിച്ചിന്റകം ഇമ്പിച്ചാമിനബി (ബിച്ചു). ഭാര്യ: നാലകത്ത് അനിത. മക്കൾ: തമന്ന ആദം, മാസിം. മരുമകൻ: അയാസ് അഹമ്മദ്. സഹോദരങ്ങൾ: പി.എ. അബ്ദുൽ അസീസ്, പി.എ. മമ്മു, അബ്ദുറഹിമാൻ (അബ്ദു), അശ്റഫ്, ഇച്ചാത്തു, സഫിയ, സുലൈഖ, സക്കീന, വഹീദ.