മൂഴിക്കൽ: കുറ്റിയോത്ത് പരേതനായ എ.പി. മുഹമ്മദ് ഹാജിയുടെ ഭാര്യ ഇമ്പിച്ചിപ്പാത്തു ഹജ്ജുമ്മ (75) നിര്യാതയായി. മക്കൾ: എ.പി. അഷറഫ്, സുഹറ (വേങ്ങേരി), ഹാജറ (കക്കോടി). മരുമക്കൾ: കെ.വി. നാസർ, കോയ, സനിയ്യ. ഖബറടക്കം വ്യാഴാഴ്ച ചെലവൂർ പുളിക്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.