വടകര: മണിയൂർ മുതുവനയിലെ കമ്മള്ളി ബാലൻ നമ്പ്യാർ (93) (മുന്നൂറ്റം കുഴിയിൽ ആവള) നിര്യാതനായി. ഭാര്യ: കാർത്യായനി അമ്മ. മക്കൾ: രാമചന്ദ്രൻ (വാർഡ് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്, മുതുവന), ഗീത, ഗോപീകൃഷ്ണൻ, ലീന. മരുമക്കൾ: റീന, രാമകൃഷ്ണൻ നമ്പ്യാർ, ബാലകൃഷ്ണൻ, പരേതയായ നീല. സഹോദരങ്ങൾ: ലീല അമ്മ, പരേതയായ ലക്ഷ്മിക്കുട്ടി അമ്മ. സംസ്കാരം ബുധനാഴ്ച രാവിലെ 10ന് മുതുവനയിലെ വീട്ടുവളപ്പിൽ.