ചാത്തമംഗലം: ചങ്ങത്താഴത്ത് മാടസ്വാമി (90) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കൾ: ഷൺമുഖൻ, രാമചന്ദ്രൻ (ക്ലാസിക് ഡ്രസ്സസ്), മുരുകൻ (മാനേജിങ് പാർട്ട്ണർ, മെട്രോ ഓഫ്സെറ്റ് പ്രസ് ഫറോക്ക്), വരലക്ഷ്മി, മഹാലക്ഷ്മി, പരേതനായ നാരായണൻ. മരുമക്കൾ: രമേശൻ, ബാബു, രാധ, ലതിക, ഹിത (സബ് രജിസ്ട്രാർ ഓഫിസ് മുക്കം), പരേതയായ സതി. സഞ്ചയനം വ്യാഴാഴ്ച.