പൊക്കുന്ന്: കുളങ്ങരപ്പീടികയിൽ പി.ടി ഹൗസിൽ പി.ടി അയിഷാബി (64) നിര്യാതയായി. പരേതനായ കോഴിക്കോടൻ വീട് മുഹമ്മദ് കോയ-ഫാത്തിമ ദമ്പതികളുടെ മകളാണ്. ഭർത്താവ്: പരേതനായ മുഹമ്മദ് കോയ. മക്കൾ: ജസീല, ജസ്ന, ജംഷി, ജുബീന, ജാബിർ. മരുമക്കൾ: സഹീർ, സജീബ്, പരേതൻ മുസ്തഫ, ശലത്, ഷെഫുഹന. സഹോദരങ്ങൾ: അബ്ദുൽ ഗഫൂർ, അബ്ദുൽ നാസർ, പരേതനായ എട്ടാകാരൻ വീട്ടിൽ അബൂബക്കർ.