വടകര: ചെമ്മരത്തൂർ വെങ്ങാലത്താഴ ചില്ലാനപ്പറമ്പത്ത് പ്രവീൺ കുമാർ (46) നിര്യാതനായി. കെ.എസ്.ഇ.ബി നാദാപുരം ഓവർസീയർ ആണ്. അച്ഛൻ: പരേതനായ നാരായണൻ നായർ. അമ്മ: നാരായണി. ഭാര്യ: അശ്വതി. മക്കൾ: പാർവണ പ്രവീൺ, ദ്രുപത്. സഹോദരങ്ങൾ: പ്രേമ (എളമ്പിലാട്), ഷീജ, മിനി (കാരയാട്), സുനിൽ കുമാർ (സി.പി.എം ലോക്കൽ കമ്മിറ്റി അംഗം ചെമ്മരത്തൂർ).