വേളം: പെരുവയലിലെ താഴെ മുള്ളൻകുന്നത്ത് കനോത്ത് കണാരൻ (72 ) നിര്യാതനായി. ഭാര്യ: പരേതയായ മാണി. മക്കൾ: ചന്ദ്രി, സുജ, സുരേഷ്.