തലയാട്: നിരണത്ത് എൻ.ജെ മാത്യു (മാമച്ചൻ -74) നിര്യാതനായി. ഭാര്യ: മേരി പതാപറമ്പിൽ (മരുതോങ്കര). മകൻ: സന്തോഷ് മാത്യു (എസ്.ബി.ഐ താമരശ്ശേരി). മരുമകൾ: ലിയ അഗസ്റ്റി