ഉള്ള്യേരി: മുണ്ടോത്ത് പരേതനായ കൽക്കോട്ട് കണ്ടി മമ്മത് ഹാജിയുടെ ഭാര്യ നൊരവനമീത്തൽ ആയിഷ ഹജ്ജുമ്മ (80) നിര്യാതയായി. മക്കൾ: ബീരാൻ കുട്ടി, കുഞ്ഞായി, അബു, ബീവി. മരുമക്കൾ: മുനീറ (കൈതപ്പൊയിൽ), ഷാഹിന (കാവുവട്ടം), അൽ നജ (ഉള്ള്യേരി), മമ്മത് ചെറിയപൊയിലി