പേരാമ്പ്ര: കൂത്താളി കരിമ്പില മൂലയിൽ ജാനു അമ്മ (75) നിര്യാതയായി. പിതാവ്: പരേതനായ ഗോപാലൻ നായർ. മാതാവ്: പരേതയായ ലക്ഷ്മി അമ്മ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ നായർ, മീനാക്ഷി അമ്മ, കാർത്യായനിയമ്മ, കുഞ്ഞിരാമൻ, അപ്പുക്കുട്ടി, കമലാക്ഷിയമ്മ, പരേതരായ നാരായണിയമ്മ, ചിരുതേയിക്കുട്ടിയമ്മ, കുഞ്ഞിക്കണ്ണൻ നായ