പാഴൂർ: അത്തിക്കോട്ടുമ്മൽ മുഹമ്മദ് (ബീച്ചിമാൻ-80) നിര്യാതനായി. ഭാര്യ: ആമിന. മക്കൾ: മുഹമ്മദ് ബഷീർ (ഗവ. ഹയർ സെക്കൻഡറി സ്കൂൾ നായർകുഴി), ഫാത്തിമത്ത് സുഹ്റ. മരുമക്കൾ: ഡോ. ഷാഹിദ (പി.എച്ച്.സി വെറ്റിലപ്പാറ), ഷംനാദ് (കൊല്ലം). സഹോദരങ്ങൾ: കുട്ട്യേമു ഹാജി, അബ്ദുല്ല, ഇതൈമ, ആയിഷ, ഫാത്തിമ, പരേതനായ സീതി മൗലവി.