പേരാമ്പ്ര: നരയംകുളത്തെ ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ അരയമ്മാട്ട് ചാലിൽ ഗോവിന്ദൻ (66) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: സിമിത, സിനി. മരുമക്കൾ: അനിൽ (മേപ്പയ്യൂർ), മനോജ് (വാകയാട്). സഹോദരങ്ങൾ: ഗോപി, സോമൻ, രമേശൻ (കെ.എസ്.എഫ്.ഇ കായണ്ണ), വിനോദൻ, ചന്ദ്രിക. സംസ്കാരം ചൊവ്വ ഉച്ചക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.