കക്കട്ടിൽ: കുമ്പളച്ചോലയിലെ തറവട്ടത്ത് കണ്ണൻ (96) നിര്യാതനായി. ഭാര്യ: കല്യാണി. മക്കൾ: അശോകൻ, ജാനു, മൈഥിലി. മരുമക്കൾ: സുനിത, കുമാരൻ, ശങ്കരൻ. സഹോദരങ്ങൾ: കോരൻ, മാതു പരേതയായ ചിരുത.