മായനാട്: നന്താനത്ത്കണ്ടി യശോദ (75) നിര്യാതയായി. ഭർത്താവ്: പരേതനായ വേലായുധൻ. മക്കൾ: ഷൈജു, ഷിജു, ഷീജ. മരുമക്കൾ: സബിത, നീതു. സഞ്ചയനം വെള്ളിയാഴ്ച.