ചെറുവറ്റ: മുട്ടത്ത്കണ്ടിയിൽ വിശ്വനാഥൻ (76) നിര്യാതനായി. പിതാവ്: പരേതനായ ചാത്തു. അമ്മ: പരേതയായ ദേവി. ഭാര്യ: ചന്ദ്രമതി. മക്കൾ: വിനോദ് (കെ.എസ്.ആർ.ടി.സി ഡ്രൈവർ, കോഴിക്കോട്), വിജിത്ത്കുമാർ. മരുമകൾ: റിജിന (വെങ്ങാലി). സഹോദരങ്ങൾ: വിജയൻ, വത്സല, അജിത, പരേതനായ കൃഷ്ണദാസൻ. സഞ്ചയനം വെള്ളിയാഴ്ച.