വടകര: ചോമ്പാല കോഴിപ്പുറത്ത് ലീല (90) നിര്യാതയായി. ഭര്‍ത്താവ് : പരേതനായ കരുണന്. മക്കള്‍: ഭാനുമതി, ദിനേശന്, രതീശന്, അനിത, വിനീത. മരുമക്കള്‍: ഗീത, എ. രാഘവന് (പാതിരിപ്പറ്റ (റിട്ട .വാട്ടര്‍ അതോറിറ്റി), രമേശന് (റിയ ട്രാവല്‍സ് കോഴിക്കോട്), പരേതനായ ശങ്കരന്.