പയ്യോളി: അയനിക്കാട് 24ാം മൈൽസിന് സമീപം ബൈത്തുന്നൂർ താമസിക്കും പുതിയപുരയിൽ മഹമൂദ് (74) നിര്യാതനായി. ഭാര്യ: കുഞ്ഞായിഷ. മക്കൾ: അൻവർ സാഫിർ, ഇംതിയാസ്, മഹറൂഫ് (മൂവരും ഖത്തർ), തൻസീറ. മരുമക്കൾ: ഫൈസൽ നല്ലളം (പ്രസിഡന്റ് , മുസ്ലീം ലീഗ് അയനിക്കാട് മേഖല), സമീറ, ഷഹർബാനു, രസ്മ. സഹോദരങ്ങൾ: ഇബ്രാഹിം തിക്കോടി, കുഞ്ഞാമിന, കുഞ്ഞിമ്മാത്ത, പരേതരായ ആസ്യ ഉമ്മ, ഉപ്പാത്തു.