നടുവത്തൂർ: ചീക്കിലോട്ട് ഇന്ദീവരം രാമചന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ: ഇന്ദിര. മകൾ: അനിത. മരുമകൻ: ബാലസുബ്രഹ്മണ്യൻ (കോഴിക്കോട്). സഹോദരങ്ങൾ: സി. ഹരീന്ദ്രൻ, വിപിനചന്ദ്രൻ, വിനയചന്ദ്രൻ, പരേതയായ സുഭദ്ര.