വേളം: മണിമല ചാലിൽ കുഞ്ഞമ്മദ് (60) നിര്യാതനായി. മക്കൾ: ആയിഷ, റുഖിയ, മജീദ്, മുസ്തഫ. മരുമക്കൾ: വഹീദ് പാലേരി (ഒമാൻ), ഹസ്ന (കൂത്താളി), നഫ്സിന (ഉള്ളിയേരി).