കൊയിലാണ്ടി: മുചുകുന്നിലെ കോൺഗ്രസ് പ്രവർത്തകനായ തടക്കാട്ടിൽ തണൽ ഇബ്രാഹിം (70) നിര്യാതനായി. ഭാര്യ: പാത്തു. മക്കൾ: സാഹിദ, ഹാരിസ് (ബേക്കറി, കൊല്ലം), ജലീൽ, നിസാർ. മരുമക്കൾ: കുഞ്ഞിമൂസ, സറീന, മറിയംബി. സഹോദരങ്ങൾ: അബ്ദുല്ലക്കുട്ടി, ഹുസൈൻ, ഹമീദ്, പരേതരായ മമ്മു, അസ്സയിനാർ, കരീം.