ഒളവണ്ണ: ഇരിങ്ങല്ലൂർ എം.ജി നഗർ കള്ളിവളപ്പിൽ മേത്തൽ പി.കെ. രാമൻ (80) നിര്യാതനായി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: രമേശൻ, സതി, സജിനി, സതീഷ്.
മരുമക്കൾ: ബീന, ദിവ്യ, പ്രഭാകരൻ, പ്രവീൺ കുമാർ. സംസ്കാരം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാനാരി ശ്മശാനത്തിൽ.