നാദാപുരം: അരൂർ പാറച്ചാലിൽ കുഞ്ഞാമി (88) നിര്യാതയായി. ഭർത്താവ്: പരേതനായ ഹസൻകുട്ടി. മക്കൾ: അമ്മദ്, ഖദീജ, ആസ്യ, ഫാത്തിമ, പരേതയായ ആയിഷ. മരുമക്കൾ: ആയിഷ, അമ്മദ്, അബ്ദുല്ല, മുഹമ്മദലി, കുഞ്ഞിരായി.