പട്ടർപാലം: മോറോത്ത് ഗംഗാധരൻ നായർ (93, ജി.എൻ മോറോത്ത്) നിര്യാതനായി. ഭാര്യ: പട്ടർ വീട്ടിൽ ബാലാമണിയമ്മ. മക്കൾ: സുനിൽകുമാർ (മലയാള മനോരമ), സിന്ധു. മരുമക്കൾ: രാമചന്ദ്രൻ (റിട്ട. എയർഫോഴ്സ്), രസിത (പാവണ്ടൂർ എച്ച്.എസ്.എസ്). സഞ്ചയനം വ്യാഴാഴ്ച.