ചെലവൂർ: മൂഴിക്കൽ വിരുപ്പിൽ തട്ടാരക്കൽ മീത്തൽ പരേതരായ കുഞ്ഞിക്കണ്ണൻ-ലക്ഷ്മി ദമ്പതികളുടെ മകൻ വാസുദേവൻ (65, നൈനിക സർജിക്കൽ ആൻഡ് സ്പോർട്സ്) നിര്യാതനായി. ഭാര്യ: പ്രസീത (കൊയിലാണ്ടി നടേലക്കണ്ടി). മക്കൾ: നിഥിൻ (സർജിക്കൽ), നിഖില (ഡെന്റൽ ഡോക്ടർ, തലശ്ശേരി). മരുമക്കൾ: മഹേഷ് പാനൂർ (സൈക്യാട്രിസ്റ്റ്), ആരതി (ഫിസിയോതെറപ്പിസ്റ്റ്). സഹോദരങ്ങൾ: അശോകൻ, രമേശൻ, ബാലൻ, വിനോദ്, വാസന്തി, ജയന്തി, പരേതരായ അരവിന്ദാക്ഷൻ, ഗിരീഷ്. സഞ്ചയനം വ്യാഴാഴ്ച