കടമേരി: പുനത്തിൽ പത്മനാഭൻ (76) നിര്യാതനായി. ഭാര്യ: പരേതയായ കമലാക്ഷി. മക്കൾ: സുനിൽകുമാർ, സുമേഷ് (ഇരുവരും ബഹ്റൈൻ). മരുമക്കൾ: ലീന (വടയം), സിത്താര (പയ്യോളി). സഹോദരങ്ങൾ: പത്മിനി(മേമുണ്ട), പരേതനായ ബാലചന്ദ്രൻ മാസ്റ്റർ (അരയാക്കൂൽതാഴ).