പേരാമ്പ്ര: വിളക്കോടിൽ കണ്ടൻ (77) നിര്യാതനായി. ഭാര്യ: ജാനു. മക്കൾ: ഷാജു, ഷൈനി. മരുമക്കൾ: ഗോകുൽ (ബാലുശ്ശേരി), സരിത.