തലക്കുളത്തൂർ: പാടിശ്ശേരി സുധാകരൻ പി.ടി. (64) നിര്യാതനായി. ഭാര്യ: ചന്ദ്രി. മക്കൾ: നിതിൻ കുമാർ, സോന. മരുമകൻ: നിഖിൽ രാജ്. സഹോദരങ്ങൾ: ശിവദാസൻ, പ്രഭാകരൻ, ശ്രീനിവാസൻ, വിമല, വനജ, പരേതരായ പുഷ്കരൻ, ബാലകൃഷ്ണൻ. സഞ്ചയനം തിങ്കളാഴ്ച.