കുറ്റിക്കാട്ടൂര്‍: പീടികക്കല്‍ അബൂബക്കര്‍ (86) നിര്യാതനായി. ഭാര്യ: കച്ചിബി. മക്കള്‍: നാസര്‍ (സൗദി), നിസാര്‍ വലിയങ്ങാടി. മരുമക്കള്‍: ഫാരിജ, മാര്ജിത്.