ബാലുശ്ശേരി: പുത്തൻവീട്ടിൽ അസൈനാർ (82) നിര്യാതനായി. ഭാര്യ: പടിയക്കണ്ടി പാത്തുമ്മ. മക്കൾ: ബഷീർ (സിവിൽ പൊലീസ് ഓഫിസർ ബാലുശ്ശേരി സ്റ്റേഷൻ), സഫിയ. മരുമക്കൾ: മുഹമ്മദ് കോയ (ബാലുശ്ശേരി), ഷഫീല (തെരുവത്ത് കടവ്). സഹോദരങ്ങൾ: മറിയം, പരേതരായ അഹമ്മദ് കോയ, മുഹമ്മദ്.