കൊയിലാണ്ടി: കൊല്ലം പുതിയപറമ്പത്ത് അമൃതപുരിയിൽ സരോജിനി (93) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പു. മക്കൾ: ഉണ്ണികൃഷ്ണൻ (ഖത്തർ), രാജീവൻ, വിനോദ് കുമാർ. മരുമക്കൾ: സാവിത്രി, ബീന (കോം ട്രസ്റ്റ് കണ്ണാശുപത്രി), സബിത.