കൊയിലാണ്ടി: ഐസ്പ്ലാന്റ് റോഡ് കെ.കെ.വി ഹൗസിൽ നഫീസ (62) നിര്യാതയായി. ഭർത്താവ്: കെ.കെ.വി. അബൂബക്കർ (മുസ്ലിംലീഗ് ഓഫിസ് സെക്രട്ടറി). മകൾ: നസീമ. മരുമകൻ: സിറാജ്. സഹോദരങ്ങൾ: മൂസക്കോയ, അയിശു, റുഖിയ, പരേതരായ പത്തുമ്മ, അബ്ദുല്ല, സൈനബ, അസീസ്