എരഞ്ഞിക്കൽ: കാട്ടുകണ്ടി കെ. മൂസ (72) നിര്യാതനായി. ഭാര്യ: സുബൈദ, മക്കൾ: സാജിദ, അൻവർ സാദത്ത്, പരേതയായ സർഫീന. മരുമക്കൾ: ഹനീഫ (വെങ്ങാലി), സഹീർ (തിരുവണ്ണൂർ), ശംസീന (പറമ്പത്ത്).