മുയിപ്പോത്ത്: ആശാരിച്ചികണ്ടി നാരായണൻ (76) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: രാജൻ, ബാബു, രാഗേഷ്, അംബിക. മരുമക്കൾ: സുജാത, സരിത, രമ്യ, സുരേഷ് ബാബു (മേപ്പയൂർ). സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ, ദേവി, ജാനു, പരേതനായ കുഞ്ഞിക്കണാരൻ.