കടലുണ്ടി: മണ്ണൂർവളവ് അരയൻതോട്ടത്തിൽ മാധവി (90) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: അറുമുഖൻ, അജയൻ, മണി, സാവിത്രി, കമല, പത്മാവതി, വസന്ത, മിനി. മരുമക്കൾ: മൈഥിലി, സുനിത, ഷിനി, രാജൻ, ശിവദാസൻ, രാജൻ, പരേതരായ നാരായണൻ, രാജൻ.