വെങ്ങളം: കാട്ടിലപ്പീടികയിൽ പരേതനായ പുതിയാറമ്പത്ത് ആണ്ടിയുടെ ഭാര്യ ദേവി (83) പുതിയങ്ങാടിയിലെ വസതിയിൽ നിര്യാതയായി. മക്കൾ: പി. മോഹനൻ, ശോഭന. മരുമക്കൾ: ഉഷ, അഡ്വ. എം. രാജൻ. സഹോദരങ്ങൾ: യശോദ, പരേതരായ പയ്യട കേളൻ, തയ്യിൽ സരോജിനി. സഞ്ചയനം തിങ്കളാഴ്ച.