ഓമശ്ശേരി: നൂലങ്ങൽ താമസിക്കുന്ന ആനക്കാം പൊയിൽ മണ്ണിൽ കിഴിശ്ശേരി കണ്ടി യൂസുഫ് (69) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: യൂനുസ്, ജുബിന, ജുബിത. മരുമക്കൾ: നൗഷാദ്, അഷ്റഫ്, ജുമൈലത്ത്