കൊയിലാണ്ടി: പുതിയ ഈസാലകത്ത് പരേതനായ അലി ബാഹസ്സൻ തങ്ങളുടെ ഭാര്യ ബാസൽമിൻറവിടെ ശരീഫ ആമിന (ആറ്റബി-95) നിര്യാതയായി. മക്കൾ: ഹാഷിം, മുഹമ്മദ്, സൈനബ. മരുമക്കൾ: ഇസ്മായിൽ മുത്തു, ജുവൈരിയ്യ ശരീഫ.