തിരുവള്ളൂർ: കൊയ്യോട് ആയില്യത്ത് കീഴടത്ത് ദാമോദരൻ നമ്പ്യാർ (85) നിര്യാതനായി. ഭാര്യ: കെ.എൻ. ഭാനുമതി (മാനന്തേരി). മക്കൾ: പ്രിയ, പ്രീത. മരുമക്കൾ: ജയദേവൻ (മുണ്ടയാട്), എം.സി. പ്രേമചന്ദ്രൻ (സെക്രട്ടറി, സി.പി.എം തിരുവള്ളൂർ ലോക്കൽ കമ്മിറ്റി). സഹോദരങ്ങൾ: പരേതരായ എ.കെ. പദ്മനാഭൻ നമ്പ്യാർ, എ.കെ. സരസ്വതി അമ്മ, എ.കെ. ലക്ഷ്മിക്കുട്ടിയമ്മ